TRS and Congress in Telengana elections
തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാന രൂപീകരണത്തിനുശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. 1821 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. വെള്ളിയാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ 73.2 ശതമാനം ആളുകളായിരുന്നു തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്.